icec-banner

Meet & Greet with ICEC @ Trivandurm

Meet & Greet with ICEC @ Trivandurm

മെയ്‌ 14 നു ഉച്ചക്ക് ശേഷം 2.30 നു തിരുവനന്തപുരം മന്നം മെമ്മോറിയൽ ഹാളിൽ ICEC ട്രാവൻകോർ സോണിന്റെ നേതൃത്വത്തിൽ ” Meet & Greet with ICEC @ Trivandurm ” എന്ന പ്രോഗ്രാം നടന്നു.തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു  ICEC യുടെ ഭാഗം ആവാൻ സന്നദ്ധത അറിയിച്ചു നിരവധി എഞ്ചിനീയർസ് പങ്കെടുത്തു 
Er Anil K Mathew( ചെയർമാൻ സോൺ ട്രാവൻകോർ )അധ്യക്ഷൻ ആയുള്ള യോഗത്തിൽ Er. Prasobh V ( TVM chapter Coordinater )സ്വാഗതം ആശംസിച്ചു, Er Asharaf Ali ( ICEC state PRO ) ICEC തുടക്കം മുതൽ ഇപ്പൊ എത്തി നിൽക്കുന്ന കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു. Er. Rahees P ( ICEC state coordinater ) ICEC യുടെ ലക്ഷ്യങ്ങൾ എന്താണ് എന്നതിനെ കുറച്ചു ക്ലാസ്സ്‌ എടുത്തു. Tea ബ്രേക്കിനു ശേഷം Er. Shinoj PS ( ICEC state Chairman ) ” Structural Aspects in modern Architecture ” എന്ന വിഷയത്തിൽ സെമിനാർ നടത്തി. Er. Nandakumar S ( ICEC state committee member ) നന്ദി പ്രകാശനം നടത്തി